Light mode
Dark mode
കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്.
സൗദിയിൽ നിന്ന് എക്സിറ്റ് വാങ്ങി വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അപകടം
ഭൂരിപക്ഷം 'വധുക്കളും' സ്വയം മാല ചാർത്തുകയായിരുന്നു
തർക്കം വലിയ സംഘർഷത്തിലേക്ക് കടക്കുകയും പൊലീസുകാർ ഇടപെടുകയും ചെയ്തു.
ഈ മാസം ആദ്യത്തിൽ തെലങ്കാനയിൽ ഒരു നവവരനും പൂജയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു
വിവാഹ വേഷത്തിൽ തന്നെയാണ് യുവതി വരനെ തേടിയിറങ്ങിയത്
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്
പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി
സ്വന്തം കല്യാണം പോലും ആസ്വദിക്കാൻ അനുവദിക്കാത്ത തൊഴിൽ അന്തരീക്ഷത്തെ പ്രോത്സാഹിക്കരുതെന്ന് കമന്റ്
തമിഴ്നാട്ടിലെ ഒരു വിവാഹത്തില്‍ നവവധു ഒപ്പിട്ട കരാറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
വരന് തന്നെക്കാള്‍ വയസുണ്ടെന്നും തന്നെ പറ്റിച്ചതാണെന്നും വധു ആരോപിച്ചു
ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് സംഭവം
മലയാളം ഇംഗ്ലീലാക്കി ഫോണില്‍ നോക്കിയാണ് വരന് മലയാളം പറയുന്നത്
രാജസ്ഥാനിലെ രാംപുര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്