Light mode
Dark mode
അവസാന നിമിഷം ആണ് ഡീൽ നടക്കാതെ പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
സെഞ്ച്വറി നഷ്ടമായതിന്റെ നിരാശ രാഹുലിന്റെ മുഖത്ത് പ്രകടമായിരുന്നു
കൂട്ടത്തകർച്ച മുന്നിൽകണ്ട ഇന്ത്യയെ യുവതാരം ഇഷൻ കിഷനും(82) ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും(87) ചേർന്നാണു കരകയറ്റിയത്
പാണ്ഡ്യയെ മാറ്റണമെന്നും വിൻഡീസിനെതിരെ അദ്ദേഹത്തിന്റെ ഒരു തന്ത്രവും വിജയിച്ചില്ലെന്നുമൊക്കെയാണ് വിമർശനങ്ങൾ
വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് - ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ടി20 പരമ്പര കൈവിട്ടത്
നെറ്റ് റൺ റേറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അത് ഒരു മാറ്റവും ഉണ്ടാക്കുമായിരുന്നില്ലെന്നും വിമർശനം
കോഹ്ലിയ്ക്ക് വിജയറൺ നേടാനായി നായകൻ മഹേന്ദ്രസിംഗ് വഴിയൊരുക്കുന്ന വീഡിയോ പങ്കുവെച്ചും പലരും ഹാർദികിനെ വിമർശിച്ചു
ചാഹലിന് നാല് ഓവർ പൂർണമായി വിനിയോഗിക്കാൻ അവസരം നൽകാത്തതിനെതിരെ പലരും വിമർശനമുന്നയിച്ചു
വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൗകര്യങ്ങളിലാണ് ഹാർദികിന് അതൃപ്തിയുള്ളത്
ദുർബലരായ വെസ്റ്റിൻഡീസിനെതിരെ ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷമായിരുന്നു താൽക്കാലിക ക്യാപ്റ്റൻ ഹർദികിന്റെ പ്രതികരണം
1,717 അത്ലറ്റിക്സ് താരങ്ങൾ 2021നും 2022നും ഇടയിൽ ഉത്തേജക പരിശോധനയ്ക്കു വിധേയരായപ്പോഴാണ് 'ഗ്ലാമർ' പരിവേഷമുള്ള ക്രിക്കറ്റ് താരങ്ങളിലേക്ക് ഏജൻസിയുടെ കണ്ണ് തിരിയാത്തത്
പുതുതായി സെലക്ടറായി നിയമിതനായ അജിത് അഗാർക്കറിന്റെ കീഴിലാണ് ബി.സി.സി.ഐ പുതിയ ടീമിനെ തെരഞ്ഞെടുത്തത്.
ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ ആനന്ദിപ്പിക്കാൻ വൈകീട്ടുമുതൽ നൃത്ത, സംഗീത, ദൃശ്യ വിസ്മയങ്ങളും ബി.സി.സി.ഐ ഒരുക്കുന്നുണ്ട്
ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു
ഹാർദിക് പാണ്ഡ്യയുടെ മനസ് വായിച്ച് ധോണിയൊരുക്കിയ ഫീൽഡിങ് കെണിയാണ് ഗുജറാത്ത് നായകന്റെ വഴിമുടക്കിയത്.
ക്യാപ്റ്റൻ, നേതാവ്, ഇതിഹാസം, ധോണി ഒരു വികാരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഗുജറാത്ത് ടൈറ്റൻസ് ഹർദികിന് വിഡിയോ പോസ്റ്റ് ചെയ്തത്
പരിക്കിനെ തുടർന്ന് ലഖ്നൗ നായകൻ കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതോടെയാണ് ക്രുണാൽ പാണ്ഡ്യയെ തേടി പുതിയ ദൗത്യം എത്തിയത്.
എല്ലാ തലത്തിലും മികച്ച താരങ്ങളുള്ള ഗുജറാത്ത് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നാലിലും വിജയിച്ചിരുന്നു. എന്നാൽ അവർക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ അത്ര മികച്ച റെക്കോർഡില്ല
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുഹമ്മദ് ഷമിക്കൊപ്പം മൂന്ന് ഡൽഹി താരങ്ങളെ മടക്കിയയച്ച് ഗുജറാത്ത് ബൗളിങ് നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്നതും റാഷിദ് ഖാനായിരുന്നു
'രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.'