Light mode
Dark mode
സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകും
ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു
മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം (ESWL) വാങ്ങാൻ ഭരണാനുമതി
ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേതെന്നും വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടന്നെന്നും സുമയ്യ പറഞ്ഞു
ചികിത്സവീഴ്ചയാണ് മരണകാരണമെന്നാണ് പരാതി
കോട്ടയം മെഡി. കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്തിലാണ് അന്വേഷണം
റെയിൽവെ സ്റ്റേഷനിലടക്കം പലഹാരങ്ങൾ വിൽക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു
ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് സംസ്കരിക്കാത്ത മാലിന്യവും സ്ലറിയും അനധികൃത കെട്ടിടത്തിൽ സൂക്ഷിക്കുകയും പുഴയിലേക്ക് ഒഴുക്കുകയും ചെയ്തത്
അപകട സാധ്യത അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു
നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടുമെന്നും മുന്നറിയിപ്പുണ്ട്
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവം പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തും
മല കയറി എത്തുന്ന തീർഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് സന്നിധാനത്തുള്ളത്.
ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെയല്ല നാടിനെയാണ് താറടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോർട്ട്
പിടിച്ചെടുത്ത പാൽ ഇതുവരെ കേടുവന്നിട്ടില്ലെന്നും മായം കലർന്നതാകാനാണ് സാധ്യതതയെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാം ഗോപാൽ പറഞ്ഞു
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമന പ്രകാരം കരളിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണം
പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അഞ്ജുശ്രീയുടെ വീട്ടിൽ പരിശോധന നടത്തി.
ഒരുമാസത്തിനിടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രക്കിടെ 22 പേരാണ് മരിച്ചത്
വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാസികൾ പറയുന്നു