Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • health ministry
  • ഡോക്ടർമാരെ ആക്രമിച്ച സംഭവം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത്

    Kuwait

    2022-11-20T00:13:27+05:30

    ഡോക്ടർമാരെ ആക്രമിച്ച സംഭവം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത്

    ഫർവാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഡോക്ടർമാരാണ് മര്‍ദ്ദനത്തിന് ഇരയായത്

  • ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങി,വേദന അനുഭവിച്ചത് അഞ്ച് വർഷം: യുവതിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

    Kerala

    2022-10-08T21:56:50+05:30

    ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങി,വേദന അനുഭവിച്ചത് അഞ്ച് വർഷം: യുവതിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

    കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

  • പേവിഷബാധ: വാക്‌സീൻ സ്വീകരിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രാലയം

    Kerala

    2022-09-13T14:38:02+05:30

    പേവിഷബാധ: വാക്‌സീൻ സ്വീകരിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രാലയം

    കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

  • അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം

    India

    2022-09-13T13:55:00+05:30

    അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം

    അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് പ്രസിദ്ധീകരിച്ചത്

  • ലോകകപ്പിന്റെ വിജയത്തിന് കരുത്തേകാൻ ആരോഗ്യ വകുപ്പ് പൂർണ സജ്ജം: ഖത്തർ ആരോഗ്യ മന്ത്രാലയം

    Qatar

    2022-08-14T22:10:33+05:30

    ലോകകപ്പിന്റെ വിജയത്തിന് കരുത്തേകാൻ ആരോഗ്യ വകുപ്പ് പൂർണ സജ്ജം: ഖത്തർ ആരോഗ്യ മന്ത്രാലയം

    സമഗ്രാടിസ്ഥാനത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ലോകകപ്പിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ സഹമന്ത്രി

  • കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചയെന്ന് ആരോഗ്യ മന്ത്രാലയം

    Kerala

    2022-07-24T07:27:11+05:30

    കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചയെന്ന് ആരോഗ്യ മന്ത്രാലയം

    കേരളം കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചുവെന്നാണ് വിമർശനം

  • കുവൈത്തിൽ കോവിഡിനെതിരെയുള്ള രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ആരോഗ്യമന്ത്രാലയം

    Kuwait

    2022-06-27T01:42:17+05:30

    കുവൈത്തിൽ കോവിഡിനെതിരെയുള്ള രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ആരോഗ്യമന്ത്രാലയം

    വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായാൽ രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരെ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നീക്കം

  • കുരങ്ങുപനി പരിശോധനാ കിറ്റുകൾ രാജ്യത്തെത്തിതായി കുവൈത്ത്

    Kuwait

    2022-06-24T00:57:36+05:30

    കുരങ്ങുപനി പരിശോധനാ കിറ്റുകൾ രാജ്യത്തെത്തിതായി കുവൈത്ത്

    രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല

  • ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രാക്ടീസ് ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ പിടിയില്‍

    Qatar

    2022-06-20T11:02:41+05:30

    ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രാക്ടീസ് ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ പിടിയില്‍

    ദോഹ: പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സില്ലാതെ സ്വകാര്യ ആരോഗ്യസ്ഥാപനത്തില്‍ പ്രാക്ടീസ് ചെയ്ത രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ പിടിയിലായി. ഒരു ഫിസിയോതെറാപ്പിസ്റ്റും കപ്പിങ് തെറാപ്പിസ്റ്റായ...

  • സൗദിയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

    Saudi Arabia

    2022-05-22T21:21:06+05:30

    സൗദിയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

    സൗദി അറേബ്യയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം സ്ഥിരീകരിച്ചാല്‍ വ്യാപനം തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും...

  • രാജ്യത്ത് പുതുതായി 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    India

    2022-05-06T09:33:13+05:30

    രാജ്യത്ത് പുതുതായി 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

  • ആശുപത്രികൾക്കുള്ള കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്‌കരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

    Kuwait

    2022-04-05T01:00:41+05:30

    ആശുപത്രികൾക്കുള്ള കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്‌കരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

    ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആളുകൾ ചികിത്സ തേടി എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പരിഷ്‌കരിച്ച പ്രോട്ടോകോളിലുള്ളത്

  • സർക്കാർ ആശുപത്രികളിലെ സേവനം വിദേശികൾക്ക് അത്യാവശ്യ ഘട്ടത്തിൽ മാത്രം: സൗദി ആരോഗ്യ മന്ത്രാലയം

    Saudi Arabia

    2022-04-04T23:04:35+05:30

    സർക്കാർ ആശുപത്രികളിലെ സേവനം വിദേശികൾക്ക് അത്യാവശ്യ ഘട്ടത്തിൽ മാത്രം: സൗദി ആരോഗ്യ മന്ത്രാലയം

    അത്യാവശ്യ ഘട്ടത്തിൽ വിദേശികൾക്ക് ചികിത്സ അനുവദിക്കുമെങ്കിലും അതിനുള്ള ചെലവ് രോഗിയുടെ ഇൻഷൂറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും

  • സംസ്ഥാനത്ത് ഇന്ന് 1,175 പേര്‍ക്ക് കോവിഡ്; 2 മരണം

    Kerala

    2022-03-11T19:29:16+05:30

    സംസ്ഥാനത്ത് ഇന്ന് 1,175 പേര്‍ക്ക് കോവിഡ്; 2 മരണം

    ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 66,762 ആയി

  • ഒമിക്രോണ്‍ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്: വീണാ ജോര്‍ജ്

    Kerala

    2022-01-26T16:43:49+05:30

    ഒമിക്രോണ്‍ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്: വീണാ ജോര്‍ജ്

    'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

  • സൗദിയിൽ 5300 പേർക്ക് കോവിഡ്; ഒമിക്രോൺ രോഗബാധയും വർധിച്ചു

    Saudi Arabia

    2022-01-12T21:21:48+05:30

    സൗദിയിൽ 5300 പേർക്ക് കോവിഡ്; ഒമിക്രോൺ രോഗബാധയും വർധിച്ചു

    32,000 ത്തിൽ അധികം പേർ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം

  • സാമൂഹിക അകലം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടലിനെക്കുറിച്ച് ആലോചിക്കേണ്ടി വരും; റെസ്റ്റോറന്റുകള്‍ക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

    Saudi Arabia

    2022-01-10T19:26:00+05:30

    സാമൂഹിക അകലം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടലിനെക്കുറിച്ച് ആലോചിക്കേണ്ടി വരും; റെസ്റ്റോറന്റുകള്‍ക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

    ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല

  • ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല: ആരോഗ്യമന്ത്രാലയം

    Oman

    2021-11-30T22:48:21+05:30

    ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല: ആരോഗ്യമന്ത്രാലയം

    രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

  • ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

    Kuwait

    2021-11-22T21:24:49+05:30

    ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

    മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി അധിക ഡോസ് സ്വീകരിക്കാം

  • സ്വദേശി വല്‍ക്കരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സൗദി ആരോഗ്യമന്ത്രി

    Saudi Arabia

    2021-10-14T06:54:28+05:30

    സ്വദേശി വല്‍ക്കരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സൗദി ആരോഗ്യമന്ത്രി

    സൗദിമാനവ വിഭവശേഷി മന്ത്രായം കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു

Next

Popular

View all

Videos

X
X