Light mode
Dark mode
അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുത്തപാട് വരാൻ സാധ്യതയുണ്ട്
ഭക്ഷണശേഷമുണ്ടാകുന്ന വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്നു
മിനറൽ വാട്ടർ കുപ്പികളിൽ വൻതോതിൽ മൈക്രോപ്ലാസ്റ്റിക്ക് സാനിധ്യം
പൊറോട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കുമറിയാം എന്നതാണ് വസ്തുത. അതുകൊണ്ട് പൊറോട്ട കഴിക്കാനേ പാടില്ലേ?
പ്രമേഹമുള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടി കൂടുതലാണ്
പ്രതിവർഷം 35 ദശലക്ഷത്തിലധികം അർബുദബാധിതരുണ്ടാകുമെന്നും റിപ്പോര്‍ട്ട്
വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും
ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്
നട്സില്‍ നിന്നും പ്രോട്ടീന്‍ ശരീരത്തിലേയ്ക്ക് എത്തും എന്ന കാരണത്താലാണ് ശരീരഭാരം കുറയ്ക്കുന്നവര് പലരും നട്സ് കഴിക്കുന്നത്
ഉപ്പ് അമിതമാകുന്നത് ശരീരത്തിലെ വെള്ളം വർധിക്കാൻ ഇടയാക്കും
ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്
പല ഉണക്കമീനുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് തയ്യാറാക്കുന്നത്
രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.
കറിവേപ്പിലയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്
പ്രമേഹം മുതൽ പല രോഗങ്ങളും തടയാൻ ആപ്പിൾ സഹായിക്കുന്നു.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് പെരുംജീരകം
കെമിക്കല്‍സ് ഒന്നും തന്നെ ചേര്‍ക്കാതെ തനത് തേയില രുചിയില്‍ എത്തുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.
19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ 41 ശതമാനവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും കേൾവിപ്രശ്നങ്ങൾ വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി.
കിടക്കുന്നതിനു മുമ്പ് പല്ലുതേക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അന്നജവും ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനാണ് പൊതുവ പ്രമേഹരോഗികളോട് നിർദേശിക്കാറ്