Light mode
Dark mode
ലോകത്തിൽ അപൂർവം ചിലരിൽ മാത്രം കണ്ടുവരുന്ന അസുഖമാണിത്
എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും
മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടർന്നാണ് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നത്
നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാൾസി ബാധിച്ചു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഈ രോഗത്തെ കുറിച്ച് കൂടുതലറിയാം
ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയായ സ്ക്രീനിംഗ് ടെസ്റ്റുകളും രോഗ സാധ്യത കുറയ്ക്കുന്നു
നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളോ നമ്മൾ ശ്വസിക്കുന്ന വായുവിലെ ഒരു പദാർഥമോ എന്തിനേറെ ഭക്ഷണ പാനീയങ്ങളിലെ രാസവസ്തുക്കളോ പോലും കാൻസറിന് കാരണമാകുന്നു
ഒരുവ്യക്തി ദിവസം അഞ്ചു മുതൽ 19 പ്രാവശ്യം വരെ കോട്ടുവായിടാറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
വയറിളക്കം, മലബന്ധം, വയറുവേദന, ഗ്യാസിൻറെ പ്രശ്നങ്ങൾ, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുടെ രൂപത്തിൽ ആണ് ശരീരം ദഹനക്കേടിന്റെ പ്രശ്നങ്ങളെ കാണിക്കുന്നത്
ഐസുകൾ ചവച്ചരച്ച് കഴിക്കുന്നത് മൂലം പല്ലുകളിലെ ഇനാമൽ നശിച്ചുപോകാൻ സാധ്യതയുണ്ട്
'ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കുമാണ് ഇത് അപകടമുണ്ടാക്കുക'
മുള വന്നത് കൂടാതെ ഉരുളക്കിഴങ്ങിന് പച്ച നിറമുണ്ടെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്
ഉമ്മൻ ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു
അമേരിക്കയില്‍ വിമുക്ത സൈനികർക്കിടയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ
ഡാർക്ക് ചോക്കലേറ്റ് ബാറുകളിൽ കാഡ്മിയം,ലെഡ് എന്നീ ലോഹങ്ങളുടെ സാന്നിധ്യമുള്ളതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്
തീവ്രവും ഏതാനും ദിവസം നീണ്ടുനിൽക്കുന്നതോ ആയ വേദന നിസാരമായി കാണരുത്
പിച്ചൈക്കാരൻ 2 ന്റെ സെറ്റിൽ വച്ചാണ് വിജയ് ആന്റണിക്ക് അപകടമുണ്ടായത്
പല ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാകാൻ ആരോഗ്യ സമ്പുഷ്ടമായ ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനായി കഴിക്കേണ്ട ഗുണകരമായ ചില ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
ഈ പ്രായത്തിലുള്ളവർ കഴിവതും പകൽ സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നതാണ് ഉചിതം
ഡോക്ടറുടെ നിർദേശപ്രകാരം സ്വയം പരിചരണം സാധ്യമാക്കാം
1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞൻപഴത്തിൽ അടങ്ങിയിരിക്കുന്നത്