Light mode
Dark mode
വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു
വിനാഗിരിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ കാൽപാദത്തിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസിനേയും നശിപ്പിക്കുന്നു
ഉറക്കമുണർന്നതിന് ശേഷം ആദ്യം കാപ്പികുടിയാണ് പതിവെങ്കിൽ ആ ശീലം മാറ്റിക്കോളൂ
ഒരാൾക്ക് ഒരു ദിവസം വേണ്ടത് 186 മില്ലിഗ്രാം കോളസ്ട്രോളാണ്. ഒരുമുട്ടയിൽ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്
ഒരേയിരിപ്പ് ഇരിക്കുന്നത് നേരത്തെ മരണത്തെ ക്ഷണിച്ചു വരുത്തലാകുമെന്നും പഠനങ്ങളുണ്ട്
നവംബര്‍ 29നാണ് പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ശാരീരിക മാറ്റങ്ങൾ മാത്രമല്ല മാനസികമായ പ്രശ്നങ്ങളും കുടലിന്റെ ആരോഗ്യം മോശമാകുന്നത് മൂലം നേരിടേണ്ടി വന്നേക്കാം
70 വയസും അതിനു മുകളിലുള്ള 19,114 പേരിലാണ് പഠനം നടത്തിയത്
അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്
ഉച്ചഭക്ഷണമായോ രാത്രിയിലോ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം
മുട്ട കഴിക്കുന്നത് നല്ലതാണോ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം 'അതെ' എന്ന്
നഖങ്ങളിലെ നിറവ്യത്യാസവും വിളർച്ചവും ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കും
കൃത്രിമ നിറങ്ങളോ ആൽക്കഹോളോ അടങ്ങിയിരിക്കുന്ന റോസ് വാട്ടർ കഴിവതും ഒഴിവാക്കുകയാണ് നല്ലത്
ചില പഴങ്ങളിൽ പഞ്ചസാരയുടെ അളവ് അൽപം കൂടുതലാണ്, അത് ഏതൊക്കെയാണെന്ന് നോക്കാം
ദിവസേന ഭക്ഷണങ്ങളിൽ ഉൾപെടുത്തി നാം ഇഞ്ചി കഴിക്കാറുണ്ടെങ്കിലും അതിനെ ഗുണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടേ?
അവസാന നിമിഷത്തിൽ ഉണരുന്നത് സമ്മർദം വർധിപ്പിക്കും
ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നൽകാനാകും
ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് സോയ് മിൽക്ക്
സാലഡ് ഡ്രസ്സിംഗും ബേക്കിംഗും മുതൽ ചിക്കനും പച്ചക്കറികളും വറുക്കുന്നതിന് വരെ, പാചക എണ്ണയും നെയ്യും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു