- Home
- HealthMinistry

World
4 Nov 2025 4:09 PM IST
'പാവകൾ, ടെഡി ബിയറുകൾ, വർണപന്തുകൾ'; ഗസ്സയിൽ കളിപ്പാട്ടങ്ങളുടെ രൂപത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച് ഇസ്രായേൽ- പരിക്കേറ്റത് നിരവധി കുട്ടികൾക്ക്
അധിനിവേശ സൈന്യം വീടുകൾ നശിപ്പിക്കുക മാത്രമല്ല, കുട്ടികളുടെ കൈകളിൽ ബോംബുകൾ നൽകിയാണ് മടങ്ങിപ്പോയതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് പറഞ്ഞു

Kerala
30 Jun 2025 10:18 PM IST
'യുഡിഎഫ് കാലത്തെ മോശം ആരോഗ്യ സൂചകങ്ങളിൽ നിന്ന് എൽഡിഎഫ് കേരളത്തെ മികച്ചതാക്കി'; കണക്കുകൾ നിരത്തി ആരോഗ്യമന്ത്രിയുടെ മറുപടി
മാതൃ മരണനിരക്ക്, സൗജന്യ ചികിത്സാ പദ്ധതി, ശിശുമരണ നിരക്ക്, നവജാതശിശു മരണനിരക്ക് തുടങ്ങിയ സൂചകങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് കാലത്തെ കണക്കുകൾ താരതമ്യം ചെയ്താണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.









