Light mode
Dark mode
കൃത്രിമ മധുരങ്ങളാണ് ഇന്ന് പലഹാരങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും പല ദോഷങ്ങളും വരുത്തുന്നവ കൂടിയാണ്.
രോഗങ്ങൾ വിളിച്ചുവരുത്താതിരിക്കാൻ പഴങ്ങൾ ശരിയായ രീതിയിൽ വൃത്തിയായി തന്നെ കഴുകേണ്ടതുണ്ട്. കഴുകിയ ഉടൻ തന്നെ ഫ്രൂട്ട്സ് കഴിക്കാനും മറക്കരുത്
ഒരേ സോപ്പ് ഒന്നിലധികം പേരുപയോഗിക്കുന്നതിന്റെ പ്രധാന പ്രശ്നം സോപ്പിലുണ്ടാവുന്ന കീടാണുക്കൾ തന്നെയാണ്
ഉയർന്ന കഫീൻ അടങ്ങിയ ചായയോ കാപ്പിയോ കുടിക്കുന്നത് ശീലമാക്കിയാൽ ദിവസം കഴിയുന്തോറും ശരീരത്തിലെ രക്തത്തിൽ പോളിഫിനോൾ, ടാനിൻ സംയുക്തങ്ങളുടെ അളവ് കൂടാൻ സാധ്യതയുണ്ട്.
പ്രായമായവർക്കു പിന്നാലെ കുട്ടികളിലും കൗമാരക്കാരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ
ഫ്രൂട്ട്സ് ധാരാളം കഴിക്കണമെന്നാണ് ഡോക്ടർമാർ അടക്കം നിർദേശിക്കുന്നത്. എന്നാൽ, ഒരു നിയന്ത്രണവുമില്ലാതെ ഫ്രൂട്ട്സ് കഴിക്കുന്നത് ദഹനത്തെ കുഴപ്പത്തിലാകും
ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ 'പ്രായത്തിന്റെയല്ലേ..' എന്ന് പറഞ്ഞ് അവഗണിക്കാതിരിക്കുക. ചിലപ്പോൾ വില്ലൻ ഡിമെൻഷ്യ ആയേക്കാം
നിരോധിത കോമ്പിനേഷനുകളിൽ ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു
"പ്രമുഖരോടാണ്...നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക.."; ഡോക്ടർ പറയുന്നു
ധാരാളം മിനറൽസും ആന്റീ ഓക്സിഡന്റുകളും പ്രധാനം ചെയ്യുന്നതില്‍ ചിയവിത്തുകള്‍ മുന്നിലാണ്
മാറിയ ഭക്ഷണരീതിയും പല്ലിന്റെ ആരോഗ്യത്തിലുള്ള അശ്രദ്ധയും കാരണം ദന്തക്ഷയം ബാധിക്കുന്ന രോഗികളുടെ നിരക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന വര്‍ധിച്ചിരിക്കുകയാണ്.
വയറിളക്കം, ഗ്യാസ്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും
ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ടാണ് പ്രധാനമായും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്
നിരന്തരം ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്നവരും കരുതിയിരിക്കണമെന്നാണ് അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ജേണലായ പി.എൻ.എ.എസ്സിൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നത്
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം വൃക്കരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ സ്വയം നിരീക്ഷിച്ച് ലക്ഷണങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്
പ്രമേഹരോഗികൾക്കും ഉള്ളിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്
തൊണ്ടയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന വേദനയാണ് പലർക്കും
കുറച്ച് വെള്ളം കുടിക്കുമ്പോൾ തന്നെ വയറ് പറയും മതിയെന്ന്.. ഒപ്പം ഏതെങ്കിലുമൊരു എണ്ണപ്പലഹാരം കൂടിയായാലോ, പൂർത്തിയായി. പിന്നീടൊന്നും കഴിക്കേണ്ടി വരില്ല.
രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി പുറന്തള്ളുകയുമൊക്കെയാണ് വൃക്കയുടെ പ്രധാന ജോലികള്‍