Light mode
Dark mode
കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്
കാസർകോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ശക്തമായ കാറ്റിനും സാധ്യതയുണ്ട്
നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ മിന്നൽ പ്രളയത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്
ജില്ലാ ഭരണകൂടങ്ങളോട് മുന്‍കരുതലെടുക്കാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്കി
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പൊലീസിന് ഡി.ജി.പി നിർദേശം നൽകി
വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് നടത്താനാണ് നിലവിലെ തീരുമാനം.
പകൽപൂരത്തിന് ശേഷമുള്ള വെട്ടിക്കെട്ടിൽ കോപ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ
ഈ മാസം 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സമുണ്ടായി. മത്ര സൂഖിൽ മലയാളികളടക്കമ്മുള്ള വ്യാപാര സ്ഥാപനങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.
അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു
ഏക്കറുകണക്കിന് ശീതകാല പച്ചക്കറികളാണ് മഴയില്‍ നശിച്ചത്.
ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത
തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്
4,194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചുകുലുക്കി; 7,03,54,000 രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയില്‍ ഉണ്ടായത്