Light mode
Dark mode
സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, ഹാരിസൺസിന്റെ അപ്പീൽ തീർപ്പാക്കുകയും ചെയ്തു.
പ്രതി അഭിഭാഷക ജോലിക്ക് തന്നെ കളങ്കമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരായ ഹരജികൾ വഴി നവാസ് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നൽകുന്നത് നിർത്തലാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു
പൊതുതാല്പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി
ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടെന്നും ഹരജിയിൽ പറയുന്നു
'വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ല'
കൊല്ലം നഗരത്തിൽ ഫ്ളക്സും കൊടിയും സ്ഥാപിച്ചതിന് സിപിഎമ്മിന് കോർപ്പറേഷൻ മൂന്നരലക്ഷം രൂപ പിഴയിട്ടത്തിന് പിന്നാലെയാണ് പ്രതികരണം
'100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കണം'
മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളി
സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി
ട്രെയിനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് റെയിൽവേ പോലീസാണ് കേസെടുത്തിരുന്നത്
മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസിക്കുന്നവരുടെ പക്കലുള്ള രേഖകളുടെ നിയമസാധുതയിൽ സർക്കാർ വിശദീകരണം നൽകും
കലോത്സവം ഫെബ്രുവരി 16, 17 തീയതികളിൽ മാള ഹോളിഗ്രേസ് കോളജിൽ നടക്കും
എസ്എഫ്ഐ സംസ്ഥാന നേതാക്കളായ പി.എം ആർഷോ, കെ.അനുശ്രീ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി
ചട്ടമനുസരിച്ച് പുതിയ സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ നിർദേശം നൽകി
കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിർദേശം
തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് രാഷ്ട്രീയാഭിമുഖ്യം മാറ്റണമെന്നുണ്ടെങ്കിൽ രാജിവെച്ച് വീണ്ടും ജനവിധി തേടണമെന്ന് കോടതി
തൃശ്ശൂർ സ്വദേശി ജനീഷാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്
എൽസ്റ്റൺ, ഹാരിസൺ എസ്റ്റേറ്റുകൾ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്