ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 21 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശിപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം
തെലങ്കാന, കര്‍ണാടക, ഗുവാഹത്തി, ബോംബെ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്