- Home
- Hijab Ban

Kerala
29 Oct 2025 9:37 AM IST
'മക്കൾ പുതിയ സ്കൂളിലേക്ക്, അവരുടെ ഡിഗ്നിറ്റി ഉയർത്തിപ്പിടിച്ചു തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിനിയുടെ പിതാവ്
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നതെന്നും പിതാവ്

Kerala
19 Oct 2025 9:36 PM IST
കുട്ടികൾ തട്ടമിട്ടത് കൊണ്ടൊന്നും സ്കൂളിന്റെ പേരിടിയില്ല; യേശു ഉണ്ടായിരുന്നെങ്കിൽ ആ കുട്ടിയെ നെഞ്ചോട് ചേർത്തേനെ: ശിരോവസ്ത്ര വിലക്കിൽ വൈദികൻ
താൻ പ്രിൻസിപ്പലായിരുന്ന ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ തട്ടമിടുന്നതിന് യാതൊരു എതിർപ്പും തന്റെ ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ലെന്നും അതിടാനും ഇടാതിരിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും...

Kerala
17 Oct 2025 4:18 PM IST
ശിരോവസ്ത്ര വിലക്ക്: വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സ്ഥാപനങ്ങൾക്കാവണം; അതിന് തടസ്സമാവുന്ന നിയമാവലികൾ തിരുത്തപ്പെടണം- വി.ടി ബൽറാം
ആരുടെയെങ്കിലും തലയിൽ ഒരു തട്ടം അധികമായി ഉണ്ടാവുന്നതിൽ സ്ഥാപനാധികാരികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർ അസ്വസ്ഥതപ്പെടേണ്ടതില്ല. കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ...

Kerala
17 Oct 2025 10:09 AM IST
'മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാന വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ തളർത്തി': ഫേസ്ബുക്ക് പോസ്റ്റുമായി സ്കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർത്ഥിനിയുടെ പിതാവ്
''ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു''

Kerala
17 Oct 2025 3:31 PM IST
അവൾ ഇനി ആ സ്കൂളിലേക്കില്ല; ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു
'മകൾ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പോകുമ്പോൾ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികൾക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്കൂളിൽ ഇനി മകളെ...

India
13 May 2023 5:45 PM IST
ഹിജാബ് വിലക്ക് മുതൽ കേരളാ സ്റ്റോറി വരെ; കർണാടകയിൽ കീറിയ ബിജെപിയുടെ മുസ്ലിം വിരുദ്ധ- വർഗീയ കാർഡുകൾ
ഉഡുപ്പി കോളജില് ആരംഭിച്ച് പിന്നീട് സംസ്ഥാനമൊട്ടാകെ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം മുതൽ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി തന്നെ നടത്തിയ കേരളാ സ്റ്റോറി പ്രചരണവും വരെയെത്തി നിൽക്കുന്ന വർഗീയ...



















