Light mode
Dark mode
രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു
ഓണ്‍ലൈനായാണ് ആശിഷ് കുളുവിലെ ഭുന്തര്‍ സ്വദേശിയായ ശിവാന് ഠാക്കൂറിനെ വിവാഹം ചെയ്തത്
കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്
കളമശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്
ബിയർ വിളമ്പുന്നത് നിർത്താൻ ഞായറാഴ്ച ചേർന്ന ഗ്രാമസഭ യോഗം സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ പറഞ്ഞു
ഓരോ വർഷവും 100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ തൊഴിലാളികളാണ് മരിച്ചത്
"രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർഗീയ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ധീര നീക്കത്തിന്റെ ഫലമാണ് ഹിമാചൽ തെരഞ്ഞെടുപ്പ് വിജയം"
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തന്നെയാകും കൈകാര്യം ചെയ്യുക
ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു
2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
ഹൈക്കമാൻഡ് നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഭാ സിങ്ങ് അനുകൂലികളുടെ പ്രതിഷേധം
ഹിമാചൽ പ്രദേശിലൂടെ പാർട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയാകുമെന്നും സുഖ്വീന്ദർ സിങ് സുഖു
എം.എൽ.എമാരെ ഉടൻ ഛത്തീസ്ഗഢിലേക്ക് മാറ്റിയേക്കും
ഗുജറാത്തിൽ പോലും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തിയ ആപ് ഹിമാചലിൽ അതിന് മുതിരാതിരുന്നത് ഈ പരാജയം മുന്നിൽകണ്ടാവും എന്നാണ് വിലയിരുത്തൽ.
ജെ.പി നദ്ദയും അനുരാഗ് താക്കൂറും സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയെ മലർത്തിയടിക്കാൻ കോൺഗ്രസിനായത് പ്രതിഭാ സിങ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ്.
കോൺഗ്രസിനേയും ബിജെപിയേയും മാറിമാറി പരീക്ഷക്കലാണ് ഹിമാചലിന്റെ പാരമ്പര്യം. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.
തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഹിമാചൽപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.