ഹിമാചല്‍ പ്രദേശില്‍ ഇടതു സഖ്യം 19 മണ്ഡലങ്ങളില്‍ മത്സരിക്കും
സിപിഎം നേതൃത്വം നല്കുന്ന ഇടത് സംഖ്യം 19 മണ്ഡലങ്ങളിലാണ് ഇത്തവണ മത്സരിക്കുന്നത്...ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ മത്സരരംഗത്ത് ശക്തമായ സാനിധ്യമാണ് ഇടതുപക്ഷത്തിന്റേത്. സിപിഎം...