Light mode
Dark mode
ആശുപത്രികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തിയത്
അടിയന്തര ലോഡ്ഷെഡിങ് ആണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.
സോണിയ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനത്തെ ദയാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്സിൻ നൽകിയത്.
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പരിക്കേറ്റ നാല് പേരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം
രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. അഭിഭാഷകനായ മനോജ് ജയിൻ ആണ് മകനെ സ്കൂട്ടറിൽ ആശുപത്രിയുടെ മൂന്നാം നിലയിലെത്തിച്ചത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിനു
അനസ്തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ
ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം മുറിയിൽ സൂക്ഷിക്കണമെന്നാണ് ഡി.എം.ഒമാർക്ക് നൽകിയ നിർദേശം
കൃഷ്ണപുരം സ്വദേശി ദേവരാജനാണ് സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും കുത്തിയത്.
ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
സ്വകാര്യ ആശുപത്രികൾക്കും നിർദേശം ബാധകം
നേരത്തെ കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
നാഷണൽ ആശുപത്രിയിൽ കാല് മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ബെഹിർഷാൻ സമ്മതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു
50 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നേരത്തെ യു.എ.ഇ തുറന്നിരുന്നു