Light mode
Dark mode
കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്
കഴിഞ്ഞ ഫെബ്രുവരിയിൽ ഡയറിമിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ വീഡിയോ പുറത്ത് വന്നിരുന്നു
'ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു'- എഫ്ഐആറിൽ പറയുന്നു
ഹൈദരാബാദിൽ അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിക്കുന്ന ചലച്ചിത്ര താരം മാധവി ലതയ്ക്കെതിരെയാണ് നടപടി
വിദ്വേഷ പ്രസംഗങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ സിങ് ആണ് രാമനവമി ഘോഷയാത്ര നയിക്കുന്നത്.
സഹോദരിക്കും പരിക്കേറ്റു
45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്
ഹൈദരാബാദിൽ സഹോദരി അനാം മിർസ സംഘടിപ്പിക്കുന്ന 'ദഅ്വത്തെ റംസാൻ' എന്ന പേരിലുള്ള എക്സിബിഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സാനിയ
6.25 ഗ്രാം കഞ്ചാവും 18.75 ഗ്രാം എം.ഡി.എം.എയുമാണ് ചത്രിനാക പൊലീസ് പിടികൂടിയത്
കവർച്ചക്കാരിലൊരാൾ തോക്ക് കൊണ്ട് ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക
സംഭവ ശേഷം കുഞ്ഞുമായി ഹൈദരാബാദിലെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ ഭാര്യവീട്ടില്‍ ഏല്പിച്ചു
റോക് സൈറ്റിന്റെ താഴെ പ്രവർത്തിക്കുന്ന ക്ഷേത്രം കൈകാര്യം ചെയ്യുന്ന അനന്തപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റാണ് പുതിയ ശ്രീകോവിലുകൾ നിർമിച്ചതെന്ന് സാമൂഹിക പ്രവർത്തകർ
ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്
അതേ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്തമകന് ഫീസായി 3.2 ലക്ഷം രൂപയാണ് അടക്കുന്നതെന്നും രക്ഷിതാവ്
രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഹൈദരാബാദിലെത്തിക്കുന്നത്
പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആറു ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പ്രതിയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.