Light mode
Dark mode
രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഹൈദരാബാദിലെത്തിക്കുന്നത്
പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആറു ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പ്രതിയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഹൈപ്പിനോട് നീതി പുലർത്തിയെന്നാണ് ഹൈദരാബാദി ബിരിയാണിയുടെ ചിത്രം പങ്കുവച്ച് പാക് ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ അഹ്സൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്
ഉവൈസിയെയും കെ.സി.ആറിനെയും മോദി സ്വന്തക്കാരായാണു കാണുന്നതെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തകസമിതിയുടെ ആദ്യദിന ചർച്ചകൾ.
രാജ്യത്തെ പ്രധാന പ്രശ്നങ്ങളെ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് മൂടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു
പി.സി.സി അധ്യക്ഷന്മാരും നിയമസഭാ കക്ഷിനേതാക്കളൂം പങ്കെടുക്കുന്ന വിശാല പ്രവർത്തക സമിതി നാളെ നടക്കും
തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം മെനയുകയാണ് യോഗലക്ഷ്യം
ബ്രിട്ടനിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന യുവാവാണ് ഹൈദരാബാദിലുള്ള ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ഗൂഢാലോചന നടത്തിയത്
ഹൈദരാബാദ് സ്വദേശിയായ സമ്പത്ത് കുമാറാണ് പാമ്പിനെ മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ടത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും നേതൃമാറ്റം ചർച്ചയായേക്കും
അന്വേഷണത്തിനിടെ പ്ലംബറുടെ സഹായത്തോടെ കമോഡുമായി ബന്ധിപ്പിക്കുന്ന പൈപ്പ്ലൈനിൽ നിന്ന് മോതിരം പൊലീസ് കണ്ടെടുത്തു
ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ പീഡന ആരോപണത്തിൽ പൊലീസ് കേസെടുത്തു
ഹയാത്ത്നഗറിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികക്കും എതിരെയാണ് കേസെടുത്തത്.
സംഭവത്തില്‍ പൂജാരിയായ അയ്യഗരി വെങ്കട്ട് സൂര്യ സായ് കൃഷ്ണ(36) യെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലപ്പെട്ട ഝാൻസി ഒരു മാസംമുന്‍പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഹൈദരാബാദിലെ പഞ്ചവതി കോളനിയിൽ ശ്രീനിധി ഹൈറ്റ്സ് അപ്പാർട്ട്മെന്റിലാണ് സംഭവം.
കടുത്ത ദുഃഖത്തിനിടയിലും മകനെ സന്തോഷത്തോടെ യാത്രയാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു