Light mode
Dark mode
രണ്ട് മഹാരാഷ്ട്ര സ്വദേശികളും ഒരു കർണാടക സ്വദേശിയുമാണ് അറസ്റ്റിലായത്.
കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവാവിനെ ഏപ്രിൽ ഏഴ് മുതൽ കാണാതായിരുന്നു
ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് നാഥുറാം ഗോഡ്സെയുടെ ചിത്രവുമായി ഗച്ചിബൗളി സിദ്ദിനഗർ സ്വദേശിയായ ബി.ജെ.പി പ്രവർത്തകനെത്തിയത്
ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ഓട്ടോ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
യു.പി.ഐ പേയ്മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് ജീവനക്കാരന് പറഞ്ഞതാണ് തകര്ക്കത്തിനിടയാക്കിയത്
ഔറംഗാബാദിന്റെ പേര് സംബാജി നഗർ എന്നാക്കിയതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് പുതിയ ആവശ്യം
ആക്ഷന് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്
മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രിയിലാണ് ചികിത്സ നടന്നത്
നിസാമാബാദ് സ്വദേശിയായ ഗംഗാധറിന്റെ മകൻ പ്രദീപിനെയാണ് നായകൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം (എസ്.വിഎസ്) ആണെന്ന് കണ്ടെത്തുന്നത്
കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്സുണ്ട്
ആറു ടീമുകൾ നാലും സ്പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്
ആദ്യ ഏകദിനം ഇന്ന് ഹൈദരാബാദിൽ
വാതിലിൽ മുട്ടിയപ്പോൾ ഉപഭോക്താവിന്റെ വളർത്തുനായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടുകയായിരുന്നു
പരിചയമില്ലാത്ത ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളെ ആരോ ചേർത്തെന്ന് ഒന്നാം വർഷ ബിടെക് വിദ്യാർഥിനികൾ പറയുന്നു
പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തായത്
നവംബർ 19 ന് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെടുന്നത്
ഹൈദരാബാദിലെ പ്രശസ്ത ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കറാണ് 75 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിമാനം ലേലത്തിൽ സ്വന്തമാക്കിയത്