Light mode
Dark mode
'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി';കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി
കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്സുമായി സഹകരിച്ചാണ് പുതിയ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്
എട്ട് ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ കങ്കാരുക്കൾക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്
തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ഹൈദരാബാദിലെ പ്രസിദ്ധമായ മക്കാ മസ്ജിദിനടുത്ത് ഗണേശോത്സവ റാലി എത്തിയപ്പോഴായിരുന്നു വാഹനത്തിൽ ജനപ്രിയ ഖവാലി ഗാനം കേൾപിച്ചത്
ഹൈദരാബാദില്‍ സന്ദർശനം നടത്തുന്ന അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ വ്യക്തിപരമായി കടന്നാക്രമിച്ചിരുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജിനു പുറമെ നടൻ നിതിനുമായും ഇന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്
പ്രകൃതി സംരക്ഷണം പരിഗണിച്ച് ഇത്തവണ കളിമൺ പ്രതിമയാകും നിർമിക്കുകയെന്നും സംഘാടകർ അറിയിച്ചു.
ബിരിയാണി ഓർഡർ ചെയ്ത് കാത്തിരിക്കുന്നവർ തീർത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസം അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തിലുണ്ട്
ഒരു സംഘം യുവാക്കൾ മണി ഹെയ്സ്റ്റ് കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്ലക്കാര്‍ഡുകളുമായി നഗരത്തിൽ ഊരുചുറ്റുകയാണ്
കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ മുസ്ലിംകളെ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന സായ് പല്ലവിയുടെ പരാമർശം വലിയ ചർച്ചയായിരുന്നു
മെയ് 28നാണ് ഹൈദരാബാദിൽ 17-കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പബ്ബിൽ പാർട്ടിക്ക് പോയ പെൺകുട്ടിയെ കാറിൽ ലിഫ്റ്റ് തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും തെലങ്കാന ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതികളുടെ വിവരങ്ങൾ പൊലീസ് മറച്ചുവെക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.
സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പൊലീസ് തള്ളി.
മുൻ മന്ത്രി മുഹമ്മദ് അലി ഷബീറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഹൈദരാബാദിലെ നാമ്പള്ളിയിലുള്ള പ്രശസ്തമായ ഹസ്രത്ത് യൂസുഫൈൻ ദർഗയിലെത്തിയത്
നീരജിനെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ
ഹൈദരാബാദിലെ അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്
കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ചില സ്ഥാപിതതാൽപര്യക്കാർ സംഭവത്തിന് മറ്റൊരു നിറം നൽകാൻ ശ്രമിക്കുകയാണെന്നും അസദുദ്ദീൻ ഉവൈസി