Light mode
Dark mode
2013ല്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനുശേഷമായിരുന്നു യഥാർത്ഥ പേരിനെക്കുറിച്ച് ഷമി വെളിപ്പെടുത്തിയത്
ഇന്നു ചേർന്ന ഐ.സി.സി ബോർഡ് യോഗത്തിലാണു തീരുമാനം
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
മത്സരത്തിനിടെ പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ പുറത്തായപ്പോൾ ചില കാണികൾ ജയ് ശ്രീരാം മുഴക്കുന്ന വീഡിയോ വൈറലായിരുന്നു
നാലു വിക്കറ്റുമായി ആദം സാംപയാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു
ഗില്‍ തിരിച്ചെത്തിയാല്‍ സൂര്യകുമാറിനൊപ്പം ഇഷാൻ കിഷനും പുറത്തിരിക്കേണ്ടിവരും
രാവിലെ പത്തരയ്ക്ക് ധരംശാലയിൽ നടക്കുന്ന ഇന്നത്തെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഡേവൻ കോൺവേ ആണ് പുറത്തായത്
ഹിന്ദിയിലുള്ള ചോദ്യവും മറുപടിയും സദസിലെ കൂട്ടച്ചിരിയും കണ്ട് എന്താണു സംഭവിച്ചതെന്നറിയാന്‍ ഇംഗ്ലീഷ് നായകന് ജോസ് ബട്ലര് ബാബര്‍ അസമിന്റെ സഹായം തേടുന്നതും കാണാമായിരുന്നു
''ഇതൊരു വ്യക്തിഗത മത്സരമല്ലല്ലോ.. ഞാൻ ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും അവരൊക്കെ എനിക്കു സഹോദരന്മാരെപ്പോലെയാണ്.''
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിനാരഭിക്കും
ഭാഗ്യചിഹ്നങ്ങളുടെ അനാവരണ ചടങ്ങ് ഗുരുഗ്രാമിൽ നടന്നു
ട്രോഫി നാളെ ബഹ്റൈനിലേക്ക് കൊണ്ടുപോകും
18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അരങ്ങേറിയ വിവാദങ്ങളാണ് കൗറിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് എത്തിച്ചത്.
ഔട്ട് വിധിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചാണ് കൗർ തന്റെ ദേഷ്യം തീർത്തത്.
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐ.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം
ആഷസ് പരമ്പരയിലെ ഫോമും ഫോമില്ലായ്മയുമാണ് റാങ്കിങിൽ കാര്യമായി പ്രതിഫലിച്ചത്
മാച്ച് ഫീ മുഴുവന്‍ നഷ്ടമാകുമെന്നു മാത്രമല്ല സ്വന്തം പോക്കറ്റിൽനിന്ന് അധികം പണമെടുത്ത് പിഴയൊടുക്കേണ്ടിവരും ഗില്ലിന്
കെന്നിങ്ടൺ ഓവലിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യയെ കീഴടക്കിയതോടെ ഐ.സി.സിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യത്തെ ടീമായിരിക്കുകയാണ് ആസ്ട്രേലിയ