Light mode
Dark mode
രണ്ട് ഫൈനലുകൾ കളിക്കാനായത് ടീം ഇന്ത്യയുടെ നേട്ടമാണെന്ന് രോഹിത് പ്രതികരിച്ചു
നിലവിൽ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി അർധ സെഞ്ച്വറി നേടി
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്
ദുബൈ തുറമുഖ കമ്പനിയായ ഡിപി വേൾഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും കൈകോർക്കുന്നു. ഐസിസിയുടെ ലോജിസ്റ്റിക് പങ്കാളി ഇനി ഡിപി വേൾഡായിരിക്കും. ലോകമെമ്പാടും ഐസിസിക്ക് വേണ്ടി ക്രിക്കറ്റ് അനുബന്ധ ഉൽപന്നങ്ങൾ...
ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും പുറമെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ മറ്റ് ഏഴ് ടീമുകൾക്കും നിശ്ചിത വിഹിതം പ്രതിഫലമായി ലഭിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യ ഒന്നാമതെത്തിയത്
സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കം നിരവധി പേരാണ് റിങ്കുവിന് അഭിനന്ദനവുമായി രംഗത്തെത്തിയത്
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്
വിരാട് കോഹ്ലി 2017ലും 2018ലും അവാർഡ് നേടിയിട്ടുണ്ട്
ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്
വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയവർ
ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു
നിലവില്‍ വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യം കൂടിയാണ് അഫ്ഗാനിസ്താന്.
2016 ടി20 ലോകകപ്പില്‍ 190 കോടി രൂപ ഈടാക്കിയതിനെതിരെ ഐ.സി.സി ട്രിബ്യൂണലിൽ ബി.സി.സി.ഐയുടെ കേസ് നിലനിൽക്കുന്നുണ്ട്
മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും ചേർന്നാണ് ഐസിസിയ്ക്ക് വേണ്ടി ടൂർണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്
ഐ.സി.സി വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദോഹയിൽ നടന്ന ചർച്ചയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഭരണഘടനയ്ക്ക് പൂർണ പിന്തുണ നല്‍കുമെന്ന് താലിബാൻ പ്രതിനിധികൾ അറിയിച്ചു
മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ആയിരുന്ന ബാര്‍ക്ലേ 2020 ഡിസംബറിലാണ് ആദ്യമായി ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.