Light mode
Dark mode
ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ഫോം ഔട്ടിന്റെയും വിമര്‍ശനങ്ങളുടെയും നിരാശയുടെയും കഠിനമായ 'കോഹ്ലി ദിനങ്ങള്‍'ക്ക് വിട... ഒക്ടോബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
മുറിയുടെ ദൃശ്യങ്ങൾ പകർത്തിയ ഹോട്ടൽ ജീവനക്കാരനെ പുറത്താക്കി
കഴിഞ്ഞ ദിവസമാണ് ദാനിഷിന്റെ മക്കൾ ന്യൂയോർക്കിലെത്തി പിതാവിനു ലഭിച്ച പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങിയത്
ബിജെപി താൽപര്യങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം നൽകാതിരുന്നതെന്ന് ആരോപണമുയർന്നിരുന്നു.
ഇത്രയും ശക്തമായൊരു മധ്യനിരയുള്ളത് മുൻനരയിലെ ബാറ്റർമാർക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും ശാസ്ത്രി
പെർത്തിൽ നടന്ന ആദ്യ ടി20യിൽ ഒൻപതാം ഓവറിലാണ് ആരോൺ ഫിഞ്ച് നിയന്ത്രണംവിട്ട് അംപയർമാരോട് കയർത്തത്
വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവുമായാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്
പുതിയ പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും
27ന് ശ്രീലങ്കയും അഫ്ഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ സമനിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം
രഹസ്യ സ്വഭാവത്തിൽ നൽകുന്ന ടെണ്ടറുകളിൽ നിന്നാകും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന കമ്പനിയെ തെരഞ്ഞെടുത്ത് സംപ്രേഷണാവകാശം നല്‍കുക
വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു
അവിടെ നടന്നത് ബാറ്റും ബോളും തമ്മിലുള്ള മത്സരമായി കണക്കാക്കാൻ സാധിക്കില്ല
സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്
ഓപ്പണറായി കളത്തിലിറങ്ങിയ സ്മൃതി മന്ദാനയുടെയും വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും അസാമാന്യ പ്രകടനമാണ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായത്
മിന്നുംഫോമിലുള്ള താരം ഐസിസി ഇന്ന് പുറത്തുവിട്ട പട്ടികയിലാണ് ഒന്നാം സ്ഥാനത്തുള്ളത്
ഗവാസ്കറുടെ വിവാദ പരാമർശത്തിനെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റിനു 157 റൺസാണ് നേടിയത്
മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ഐ.സി.സി ക്കെതിരെ അക്തർ തുറന്നടിച്ചത്