Light mode
Dark mode
ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്
അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ 'ദയാവധത്തിന് തയ്യാർ' എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു ഇരുവരുടെയും പ്രതിഷേധം
വീട്ടിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു
മുഖത്തും കാലിനും പരിക്കേറ്റ വള്ളക്കടവ് വഞ്ചിവയൽ സ്വദേശി അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുറമ്പോക്ക് ഭൂമിയിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്
വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ പ്രവീണിനെ പിതാവാണ് കണ്ടെത്തിയത്
ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതോടെയാണ് എൻ.ഒ.സി നിരസിച്ചത്
അമ്മിണിയമ്മയുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നിഷേധിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് അയ്യപ്പൻ കോവിൽ
പന്നിയാർ പുഴയിലാണ് അപകടം
വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ തൊട്ടുമുകളിലാണ് അപകടമുണ്ടായത്
മാരകായുധങ്ങളുമായി ജീപ്പിൽ എത്തിയ സംഘം ആണി തറച്ച പട്ടികയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതിഷേധങ്ങളെ ഭയമില്ലെന്ന് രാവിലെ ആലുവയിൽനിന്ന് പുറപ്പെടുന്നതിനുമുൻപ് ഗവർണർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി
ഇടുക്കിയിലെത്തുന്ന ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിയിൽ പങ്കെടുക്കും
പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്
ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്
ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് മുന്നോടിയായി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കൊല്ലം മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്
കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഷൈനിയും മക്കളും
തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ ആണ് അപകടം