Light mode
Dark mode
ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്
കിടപ്പുരോഗിയായ തങ്കമ്മയും മകന് സജീവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്
ഇടുക്കി കരുണാപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ടരോഗമടക്കം സ്ഥിരീകരിച്ചു
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ
കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) ആണ് മരിച്ചത്.
പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
'ഞങ്ങൾ പാവങ്ങൾക്ക് ഇനിയാരുണ്ട്. ഞങ്ങളുടെ തണലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിലെ ഒരു കാരണവരായിരുന്നു അദ്ദേഹം.'
വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിലാണ് തങ്കമണി പൊലീസ് കേസെടുത്തത്
ആരെയും തടഞ്ഞിട്ടില്ലെന്നും കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്
ശാരീരിക വെല്ലുവിളികൾ നേരിടുന്ന സുഭാഷ് കൈവശരേഖയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്
പെരുമ്പാവൂരിൽനിന്ന് ബസിൽ കയറിയ പ്രതി നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു
യുവതിയെ ഒഴിവാക്കാൻ വേണ്ടിയാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ്
മുഖ്യ പ്രതിയും കിഴുകാനം സെക്ഷന്‍ ഫോറസ്റ്ററുമായ വി. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന് എന്നിവരാണ് അറസ്റ്റിലായത്
അണക്കര ചെല്ലാർ കോവിൽ സ്വദേശി ബെന്നിക്കാണ് മർദനമേറ്റത്
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും
മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്കാണ് കുത്തേറ്റത്ത്.
വ്യാഴാഴ്ചയാണ് പുളിയന്മല എന്‍.എം.ആര് എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
മാങ്ങ പറിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു.