Light mode
Dark mode
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ച ബിജേഷും യുവതിയുടെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു
അരിക്കൊമ്പനെ തളയ്ക്കാൻ വയനാട്ടിൽ നിന്നുള്ള നാല് കുംകിയാനകള്‍ ഇടുക്കിയിലെത്തി
ഭൂനിയമ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ യുഡിഎഫ് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ നടപടി
ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
'അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയാൽ അടുത്ത ആന ഈ പണി ഏറ്റെടുക്കും'
ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിൽ എത്തിയത്
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും
തല ഭിത്തിയിലിടിപ്പിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഏറെ പണിപ്പെട്ടാണ് പൊലീസുകാർ കീഴടക്കിയത്
പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി
രാവിലെ ഇരുവരെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപൂര്‍വം തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് നേര്യമംഗലം വില്ലാൻചിറക്ക് സമീപം മറിഞ്ഞത്.
ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.
ആന വരുന്നത് കണ്ട് വീട്ടിലുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു
ഏറ്റവും കൂടുതൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് ഇടുക്കി ജില്ലയിലാണ്.
ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്
ലോറി പൂർണമായി കത്തി നശിച്ചു
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചയാണ് ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമെത്തിയത്.