Light mode
Dark mode
പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മദ്യപിച്ച് വീട്ടിലെത്തി ബഹളം വെക്കുന്നതിനിടെയാണ് സംഭവം
തെറ്റായ ദിശയിൽ വന്ന ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. ബസിലെ കാമറയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്
അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആനയെ കണ്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
യുവാവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്ക്കുമുള്ള അടിയന്തര സഹായമായാണ് പണമയച്ചത് എന്നാണ് വനംവകുപ്പ് വാദം.
ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയത് എൽ.ഡി.എഫ് ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു
പോലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്
ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
അരിക്കുഴ സ്വദേശികളായ അമൽ,നവീൻ,വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്
പോപുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടുപേർ നേരത്തെ തിരുവനന്തപുരം കല്ലമ്പലത്ത് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായിരുന്നു
ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്
പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കൽ,സർവ്വേ, പട്ടയ വിതരണം തുടങ്ങിയവക്കായി ആറ് ഭൂമി പതിവ് ഓഫീസുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്
കാഞ്ഞാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് മരിച്ചത്.
അഞ്ച് കിലോയോളം വരുന്ന മത്തങ്ങയാണ് ലേലം വിളിച്ചത്.
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം.
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ് നിരോധനം. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് രാത്രി യാത്ര നിരോധനം