Light mode
Dark mode
കുട്ടികളെ പുറത്തിറക്കാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു
പുലിയെ കൊന്നത് ആത്മരക്ഷാർഥമാണെന്നും കേസെടുക്കില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
റവന്യുമന്ത്രി കെ രാജൻ ദുരന്ത സ്ഥലം സന്ദർശിച്ചു
ചിറ്റടിച്ചാല്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്
എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്
ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിലാണ് പുലർച്ചെ മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായത്
ഫയർഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിൽ ഡെലിവറി ജീവനക്കാരനാണെന്ന് കണ്ടെത്തി
ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്ന് പറയുമ്പോഴും കാലാനുസൃതമായ വർദ്ധന ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലായിരുന്നു ഇടുക്കി സ്വദേശി വിഷ്ണുവിന്റെ സാഹസിക ലൈവ്
വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
വിചാരണ വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറിയിരുന്നു
കല്ലാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.
വീടുകളില്‍ വെള്ളം കയറി
മുഴുവന്‍ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും
സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്
ഇരുപതേക്കർ കുടിയിലെ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.