Light mode
Dark mode
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് മുത്തുലക്ഷ്മി മരം ഒടിഞ്ഞു വീണ് മരിച്ചത്
ലയത്തിനു പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
സാഹസിക വിനോദപദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നൽകിയെന്നാണ് ആരോപണം
അലി ജോലിക്ക് പോകാതെ മദ്യലഹരിയിൽ ടൗണിൽ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു
ബിജെപി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്തെത്തിയിരുന്നു
ഇടുക്കി ജില്ലയിലെ ബി ജെ പി ജില്ലാ നേതാവ് പി.കെ വിനോജ് കുമാറിനെയാണ് സർക്കാർ അഭിഭാഷകനായി നിയമിച്ചത്
ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രതിഷേധം
ബിലാൽ സമദിന്റെ പരിക്ക് ഗുരുതരമാണെന്നും കാഴ്ചയുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ഡോക്ടര്‍മാര്‍
ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നൽകി
തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാർ മേഖലകളിൽ കടകൾ അടഞ്ഞു കിടക്കുന്നു
നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കിയിലാണ്
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിക്കെതിരെയും ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുമാണ് ഹർത്താൽ
പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയാണ് പ്രതി
പെൺകുട്ടിയുടെ സുഹൃത്തുക്കളടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
രാജകുമാരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാർ
ഞായറാഴ്ച വൈകുന്നേരമാണ് പതിനഞ്ചു വയസുകാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയത്
ആൺ സുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞയാഴ്ച കുമളി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇരയാണ് മരിച്ച പെൺകുട്ടി