Light mode
Dark mode
കുട്ടികളെ ഏലത്തോട്ടത്തിൽ കിടത്തിയാണ് ഇവർ പണിക്കു പോയിരുന്നത്
കല്ലുപാലം വിജയ മാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച സന്തോഷ്
ഉൽപാദനം കൂടിയെങ്കിലും ശരാശരി 5000 രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില 700 ലേക്ക് കൂപ്പുകുത്തി
പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ
ശ്രീധന്യയുടെ അച്ഛൻ രവീന്ദ്രനാണ് കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടിന് തീ കൊളുത്തിയത്
പരിചയത്തിലുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്
അണക്കരയിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
ഇവർക്ക് സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നെന്നാണ് സൂചന
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ, താമസിക്കാനായി താൽക്കാലികമായി നിർമിച്ച വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്
പൂവേഴ്സിമൗണ്ടിൽ ഊര്യകുന്നത്ത് ഷിബു (39) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം.
വ്യാപാര വാണിജ്യ ടൂറിസം മേഖലകൾക്ക് കരുത്തേകും
മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്.
തിങ്കളാഴ്ച ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കും
അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ്
രാമക്കൽമേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം.
ലോക്ഡൗണ്‍ കാലത്ത് നെടുങ്കണ്ടം ഉടുമ്പൻചോല എന്നിവിടങ്ങളിലായി ഏഴ് ശൈശവ വിവാഹങ്ങള്‍ നടന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്
രണ്ട് വർഷത്തിനിടെ നെടുങ്കണ്ടം ഉടുമ്പൻചോല എന്നിവിടങ്ങളിലായി ഏഴ് ശൈശവ വിവാഹങ്ങൾ നടന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ
പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയതായിരുന്നു പ്രശാന്ത്
ഒഴിവുകൾ നികത്തുന്നതിനു പകരം മരുന്നു നൽകാൻ മറ്റാളുകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫാർമസിസ്റ്റുകളുടെ സംഘടന