Light mode
Dark mode
കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
കാലങ്ങളായി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് സിങ്കുകണ്ടം
തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് ഫിലിപ്പ് മാര്ട്ടിന് എന്ന യുവാവ് ആള്‍ക്കൂട്ടത്തിനു നേരെ വെടിവെച്ചത്
വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്ന് മൊഴി
കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്
ജ്യേഷ്ഠൻ സിബിയെ എയർഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചിരുന്നത്
ഇടുക്കി മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്.
തെളിവ് നശിപ്പിക്കാൻ പ്രതി പെൺകുട്ടിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തിൽ വീണു കിടക്കുന്നതായി കാണപ്പെട്ടത്
തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്
കരിമണ്ണൂർ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം
ഭർത്താവിനെ കേസില്‍ കുടുക്കി ഒഴിവാക്കാൻ ശ്രമിച്ച ഇടുക്കിയിലെ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്
സ്ഥലത്തിൻ്റെ രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ആർ.ഓ.ആർ നൽകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം
പരിശോധന നടത്താനാകാതെ റവന്യൂ സംഘം മടങ്ങി
വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്
കാട്ടുതീ തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞദിവസം ഹൈക്കോടതിയുടെ വിമർശനവുമുണ്ടായിരുന്നു.
പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽ പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ കാണാതായിരുന്നു
വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ