- Home
- IFFK2025

Kerala
19 Dec 2025 10:57 PM IST
'ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല, മനുഷ്യപക്ഷത്ത് നില്ക്കുന്ന കലയിലൂടെ നമുക്ക് ഒരുമിച്ച് നില്ക്കാം': മുഖ്യമന്ത്രി
ഡിസംബര്‍ 12 മുതല്‍ 19 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനവേളയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്

Kerala
15 Dec 2025 8:18 PM IST
സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഫലസ്തീൻ പ്രമേയമുള്ളവയടക്കം 19 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങി
'ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിത്' എം.എ ബേബി









