Light mode
Dark mode
രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്റാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ഡബ്ള്യൂ.എച്ച്.ഒ
നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈന ഔദ്യോഗികമായി പുറത്തുവിട്ട വിവരം
വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കാനും ശ്രമം തുടരുകയാണ്
3,460 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, 2,76,309 പേര്‍ക്ക് രോഗമുക്തി.
അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ വിദ്യാഭ്യാസം എന്നിവയടങ്ങുന്ന പ്രത്യേക പാക്കേജ് അവതരിപ്പിച്ചു.
രാജ്യത്ത് ആവശ്യത്തിലധികം റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്നതിനാലാണ് നടപടി.
തുടർച്ചയായ രണ്ടാംദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമാണ് റിപ്പോര്‍ട്ടിലെ വാദങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഔദ്യോഗിക കണക്കിൻറെ ഇരട്ടി മരണം സംഭവിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ്
മെയ് അഞ്ചിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്. ഈ മാസം ആദ്യമായാണ് പ്രതിദിന രോഗികൾ രണ്ടര ലക്ഷത്തിന് താഴെയെത്തുന്നതും..
മെയ് അവസാനത്തോടെ 30 ലക്ഷം വാക്സിൻ ഡോസുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്.
ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു
ഐ.പി.എല്‍ സെപ്റ്റംബറില്‍ നടത്തുവാനായി ആവശ്യത്തിന് ഇടവേള ലഭിക്കാൻ വേണ്ടിയാണ് ഈ തീരുമാനം
കഴിഞ്ഞ ആഴ്ച പ്രതിദിനം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.
ന്യൂസിലാൻഡുമായുള്ള ഫൈനല്‍ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നില്ക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പുജാര പറഞ്ഞു.
അതേസമയം ടോക്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒഎൻജിസി എണ്ണപ്പാടത്ത് തകര്‍ന്ന ബാർജിലെ 51 പേരെ ഇനിയും കണ്ടെത്താനായില്ല
കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത് ആയിരക്കണക്കിനാളുകളെയാണ് ദുരിതത്തിലാക്കിയത്.