Light mode
Dark mode
ജൂൺ 23 മുതൽ എമിറേറ്റ്സ് ദുബൈ സർവീസ് തുടങ്ങും
അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് യു.എൻ പ്രതിനിധി ആവശ്യപ്പെട്ടു.
കരട് ബില്ലില്‍ പൊതുജനാഭിപ്രായം ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാം.
1647 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങള് 3,85,137 ആയി.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും അമേരിക്കയുടേയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും ട്രംപ്
1,587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 88,977 പേര് രോഗമുക്തരായി.
നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ നിന്ന് മുഹമ്മദ് സിറാജ്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവര്‍ക്ക് അവസാന ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടു.
1,07,628 പേർക്ക് രോഗമുക്തിയുണ്ടായി, 2,542 പേർ കൂടി മരിച്ചു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും...
3,303 പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 3,70,384 ആയി.
1,34,580 പേര് രോഗമുക്തരായി. 11,21,671 സജീവകേസുകളാണ് നിലവിലുള്ളത്.
കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണപത്രം
യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
രാജ്യത്ത് 1,14,460 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞു
വൈകാതെ കോർബേവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
80 മില്യൺ വാക്സിൻ ഡോസുകൾ ഈ മാസം അവസാനത്തോടെ ലോക രാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കുമെന്ന് അമേരിക്ക
ഫലസ്തീൻ വിദേശകാര്യ മന്ത്രിയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി
ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു.
350 ജില്ലകളില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.