Light mode
Dark mode
He has scored an impressive 94 goals in 150 international appearances for the national team during his glittering career spanning over two decades
അഫ്ഗാനിസ്താനെതിരെ നാളെ വിജയിക്കാനായാല്‍ മൂന്നാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കാനാകും
22,25 തിയതികളിലാണ് മലേഷ്യക്കെതിരെ സൗഹൃദ മത്സരം നടക്കുക.
ഇന്ത്യക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല എന്നതാണ് ഏറെ സങ്കടകരം. 2011ലെ ഏഷ്യാകപ്പില്‍ മൂന്ന് ഗോളുകളും 2019ൽ നാല് ഗോളുകളും ഇന്ത്യ നേടിയിടത്ത് നിന്നാണ് ഇങ്ങനെയൊരു തളർച്ച
ഇന്ത്യൻ താരങ്ങൾ കളത്തിൽ ചുവടുറപ്പിക്കും മുൻപ് എതിരാളികൾ ആദ്യ പ്രഹരമേൽപ്പിച്ചു.
മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി.
ഓസീസിനെതിരെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഏക സ്ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്ബെക്കിസ്താനെതിരെ ഇറങ്ങുന്നത്.
ഇന്ത്യയുടെ പ്രതിരോധ കോട്ട ഭേദിച്ച് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ സോക്കറൂസ് മുന്നിലെത്തി
ഗ്രൗണ്ടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കും വിധമാണ് എവിആർഎസ് നടപ്പിലാക്കുക.
''സമീപ കാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെ സമനിലയില്‍ തളച്ച മത്സരം നേരില്‍ കണ്ടിരുന്നു''
2022 ജൂണില്‍ നടന്ന അഫ്ഗാനിസ്ഥാനുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കളിക്കാരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഭൂപേഷ് ശര്‍മ എന്ന ജോത്സ്യനെ ചുമതലപ്പെടുത്തി എന്ന റിപ്പോര്‍ട്ട്...
വിശ്വാസങ്ങൾക്കെല്ലാം അപ്പുറം ടീമിന്റെ പ്രകടനമാണ് വിലയിരുത്തേണ്ടതെന്ന് ബൂട്ടിയ
പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറാഖിന്റെ ജയം
ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
മീഡിയവണിന്റെ 'ജോലിക്കായി യാചിക്കണോ' എന്ന പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബിക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് ഇന്ത്യൻ ഫുട്ബോളിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ലോക റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഖത്തറാണ് ഗ്രൂപ്പിലെ ശക്തരായ ടീം
ഖത്തറിൽ കിരീടം ചൂടിയ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബൽജിയം, ക്രൊയേഷ്യ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ
രണ്ട് മൂന്നു വർഷത്തിനിടയിൽ ആയിരം കോടി രൂപ ഗ്രൗണ്ട് വികസനത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് യു ഷറഫലി
മത്സരത്തിൽ ഇന്ത്യ നേടിയ ഗോൾ ചാങ്തെയുടെ കാലുകളിൽ നിന്നായിരുന്നു, അതോടെ ഇന്ത്യ ഒപ്പമെത്തി(1-1)