Light mode
Dark mode
സാഫിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ഫുട്ബോളിനെ പ്രകീർത്തിക്കുകയാണ് ട്വിറ്റർ ലോകം
പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ അഭാവത്തിൽ സഹപരിശീലകൻ മഹേഷ് ഗാവ്ലിയാണ് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത്
കാല് കൊണ്ട് മാത്രമല്ല കൈകൊണ്ടും കളിക്കാർ ഏറ്റുമുട്ടിയപ്പോൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് രണ്ട് ചുവപ്പ് കാർഡുകൾ
സാഫ് ടൂർണമെന്റിലെ പാകിസ്താനെതരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലും സ്റ്റിമാച്ച് ചുവപ്പ് കാർഡ് കാണേണ്ടി വന്നു.
ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ
മത്സരം തുടങ്ങി ആറാം മിനുറ്റിൽ തന്നെ അത്ലറ്റികോ വലയിൽ പന്ത് എത്തിക്കാൻ ബിബിയാനോ ഫെർണാണ്ടസിന്റെ(ഇന്ത്യൻ അണ്ടർ 17 പരിശീലകൻ) കുട്ടികൾക്കായി
നിർണായക മത്സരത്തിൽ കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്
പന്ത് സ്വീകരിക്കുമ്പോൾ റഫറി ഓഫ്സൈഡ് അല്ലെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തം.
ഐ.എസ്.എൽ തന്റെ ക്ലബിന് വേണ്ട സമയത്ത്, നിർണായക ഗോളുകൾ ഛേത്രി നേടിയെന്നും ഇന്ത്യൻ കോച്ച്
മാർച്ച് 22ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്
തോൽവിയോടെ ഗ്രൂപ്പിൽ കേരളം രണ്ടാം സ്ഥാനത്തായി
ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ ഇന്ത്യക്കാര്‍ക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ്, വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം. | LookingAround
പരാതി ലഭിച്ച ക്ലബുകളോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിയറ്റ്നാം ഇന്ത്യയെ തോൽപിച്ചത്. 10, 49, 70 മിനിറ്റുകളിലായിരുന്നു വിയറ്റ്നാമിന്റെ ഗോളുകൾ.
മൈതാന മധ്യത്തു നിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്
ഹരിനാരായണന് ബികെയുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഔസേപ്പച്ചനാണ്