- Home
- IndianRailway

India
8 May 2025 12:21 PM IST
വെള്ളത്തിനും ഭക്ഷണത്തിനും അധികവില ഈടാക്കിയതിന് പരാതി നൽകി; ട്രെയിനിനുള്ളിൽ യൂട്യൂബറെ മർദിച്ച് പാൻട്രി ജീവനക്കാര്‍, കൊല്ലുമെന്ന ഭീഷണിയും
ജമ്മു കശ്മീരിലെ കത്വയിലിറങ്ങി പരാതി നൽകാൻ ശ്രമിച്ചപ്പോൾ പൊലീസ് സഹകരിച്ചില്ലെന്നും റെയിൽവെ അധികാരികളെ ബന്ധപ്പെട്ടപ്പോള്‍ സഹായം ലഭിച്ചില്ലെന്നും ശർമ ആരോപിക്കുന്നു

Travel
4 Nov 2024 12:52 PM IST
ലേഡീസ് കോച്ചിൽ യാത്ര; ഒക്ടോബറില്‍ ഈസ്റ്റേണ്‍ റെയില്‍വേയില്‍ അറസ്റ്റിലായത് 1,400 പേർ, ട്രെയിനിൽ തുപ്പിയതിന് 10,000 പേർക്ക് പിഴ
കൂടുതൽ നടപടികൾ ഒഴിവാക്കാൻ ലേഡീസ് കംപാർട്ട്മെന്റിലും ലേഡീസ് സ്പെഷൽ ട്രെയിനുകളിലും യാത്ര ചെയ്യുന്നത് പുരുഷന്മാർ ഒഴിവാക്കണമെന്ന് ഈസ്റ്റേൺ റെയിൽവേ നിർദേശിച്ചു




















