Light mode
Dark mode
ക്യാബിൻ ക്രൂ പ്രശ്നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്
താൻ 'ഹര ഹര മഹാദേവ' ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് യാത്രക്കാരൻ വ്യക്തമാക്കി
എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും മതപരമായ ഉദ്ദേശ്യത്തോടെയല്ല 'ഹര് ഹര് മഹാദേവ്' എന്ന് അഭിവാദ്യം ചെയ്തതതെന്നും യാത്രക്കാരൻ പറഞ്ഞു
ലിങ്ക്ഡ്ഇന്നിലുടെയാണ് സേഫ് ഗോൾഡ് സഹസ്ഥാപകയായ റിയ ചാറ്റർജി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്
കഴിഞ്ഞ 14 നാണ് ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡൽ പറഞ്ഞത്
വിമാനം 13 മണിക്കൂർ വൈകിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് പൈലറ്റിനെ മർദിക്കുകയായിരുന്നുവെന്നും യുവാവ്
സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകി
മുംബൈ-ഭുവനേശ്വർ ഇൻഡിഗോ വിമാനം വൈകിയതിനെ തുടർന്നാണ് യാത്രക്കാർ എയറോബ്രിഡ്ജിൽ കുടുങ്ങിയത്.
ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ വാല് ഭാഗം തറയിലിടിച്ച സംഭവത്തിലാണ് നടപടി
ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E308 എന്ന വിമാനത്തിലാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്
സീറ്റിലിരിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെയും കൂടുതൽ ഉച്ചത്തിൽ ബഹളമുണ്ടാക്കുകയാണിവർ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു
കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്
മാലദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്
പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
സംഭവത്തിൽ തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്നും വിമാനം രണ്ട് മണിക്കൂർ വൈകിയെന്നും യാത്രക്കാരൻ
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതി. തന്റെ മകളെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തി.