Light mode
Dark mode
ലോക കിരീടത്തിലേക്ക് അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇനിയും 254 റൺസ് ദൂരമുണ്ട് ഇന്ത്യയ്ക്ക്
'അനായാസം തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും കാമറയും മറ്റെല്ലാ സംവിധാനങ്ങളുമുണ്ട്. കാമറ സൂം ചെയ്യേണ്ട സാഹചര്യത്തിൽ എന്തുകൊണ്ട് അത് ചെയ്തില്ല?'
ആസ്ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ എട്ടാം ഓവറിലാണ് പുറത്തായത്
ടെസ്റ്റിൽ 5,000 തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരവുമായിരിക്കുകയാണ് അജിങ്ക്യ രഹാനെ
സിറാജിന്റെ ലെങ്ത് ബൗളിൽ ബാറ്റിൽ എഡ്ജായി വാർണറിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരത് പിടികൂടുന്ന രംഗം കണ്ടാണ് ലബുഷൈന് ഞെട്ടിയുണരുന്നത്
ഇന്ത്യ ഒൻപതിന് 294 എന്ന നിലയിൽ നിൽക്കെയായിരുന്നു നാടകീയരംഗങ്ങൾ
ആറിന് 152 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിട്ട ഇന്ത്യയെ അജിങ്ക്യ രഹാനെയും ഷര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ് കരകയറ്റിയത്
ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്ന കെന്നിങ്ടൺ ഓവലിലാണ് ഒരുകൂട്ടം ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാകയുമായെത്തിയത്
അശ്വിനെ കളിപ്പിക്കാൻ ആരും പിച്ച് നോക്കില്ലെന്നും ഗവാസ്കർ
അർധസെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ(53)യാണ് ഇന്ത്യൻ പ്രതീക്ഷകൾ തോളിലേറ്റി പോരാട്ടം നയിക്കുന്നത്. മറുവശത്ത് പിന്തുണയുമായി ഷർദുൽ താക്കൂറും ക്രീസിലുണ്ട്
രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 151 റൺസിനുള്ളില്‍ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഒന്നൊന്നായി കൂടാരം കയറിയിട്ടുണ്ട്
മുഹമ്മദ് സിറാജാണ്, ആക്രമണവും പ്രതിരോധവുമായി ഇന്ത്യൻ ബൗളർമാരുടെ മനോവീര്യം കെടുത്തിയ ഹെഡ്-സ്മിത്ത് കൂട്ടുകെട്ട് പിരിച്ചത്
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്
ചെന്നൈ ഏകദിനത്തിൽ 21 റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ടീം ഇന്ത്യയ്ക്ക് നേടാനായത്
ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവുമാണ് ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് നടത്തിയത്
ബാറ്റർമാരുടെ പിടിപ്പുകേടാണ് രണ്ടാം ഏകദിനം ഇത്ര ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് സഹീർ
ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു
ആദ്യ 12 ടെസ്റ്റുകളില്‍ തന്നെ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന താരമാവാനും അക്സറിനായി
അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ കളിക്കാർ