Light mode
Dark mode
ഇറാനിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് പങ്കുണ്ടെങ്കിലും അവരെ ചലിപ്പിക്കുന്ന യഥാർഥ ശക്തിയാര് എന്നതാണ് ചോദ്യം.
തെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പോസ്റ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും യുഎസിന്റെ ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നത്.
22കാരി മഹ്സാ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്തലയടിച്ച പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.