Light mode
Dark mode
പ്രതിരോധത്തിൽ ഈ സീസണിൽ വമ്പൻ അഴിച്ചുപണിയാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്
ഇതോടെ ഐലീഗിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബിനായി
ടീമിനൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിച്ചും വരുന്ന സീസണിന് ഭാവുകങ്ങൾ നേർന്നും ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു.
ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസിൽ ജെറ്റ്സ് ക്ലബിൽനിന്ന് രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്.
2023-24 സീസണിൽ ബഗാനും ബ്ലാസ്റ്റേഴ്സുമാണ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിട്ടുള്ളത്
കൊൽക്കത്തൻ ക്ലബ്ബ് മോഹൻ ബഗാന്റെ മോഹവിലയിൽ സഹൽ ക്ലബ്ബ് വിടും എന്നാണ് പറയുന്നത്.
'സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തും, അത് എനിക്ക് ഉറപ്പാണ്' മാർകസ് ട്വീറ്റിൽ പറഞ്ഞു
ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.
ഹൈദരാബാദ് എഫ്സി തങ്ങളുടെ പരിശീലകരെയെല്ലാം മാറ്റി
ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്ഐ ക്രെറ്റയില്‍ നിന്നാണ് ക്ഷണം
കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു
ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന നൂറ് ഫുട്ബോൾ ക്ലബ്ബുകളിൽ ഇന്ത്യയിൽ നിന്നുൾപ്പെട്ട ഏക ടീമും ബ്ലാസ്റ്റേഴ്സാണ്.
ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹൽ.
യുക്രൈൻ താരമായ ഇവാൻ കല്യൂഷ്നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനംകവർന്നിരുന്നു
ഈ വർഷം ഏഴു കളികളിൽനിന്ന് ആറു ഗോളുകള്‍ നേടിയ താരമാണ് ഈ സ്ട്രൈക്കര്‍
2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്
വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് എ.ഐ.എഫ്.എഫ തന്നെ വ്യക്തമാക്കിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്.
എല്ലാ വർഷവും വിദേശ താരങ്ങളുൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിൽ ആരാധകർക്ക് അതൃപ്തിയുണ്ട്