- Home
- ISL

Football
5 March 2023 8:15 PM IST
'റഫറിയുടെ തീരുമാനം തെറ്റ്, ഗോൾ അനുവദിക്കരുതായിരുന്നു': യൂറോപ്യൻ റഫറിമാർ വുകമിനോവിച്ചനോട് പറഞ്ഞത്....
പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ബ്ലാസ്റ്റേഴ്സ് അധികാരികളെ ഉദ്ധരിച്ചാണ് ഇങ്ങനെയൊരു റിപ്പോർട്ട് വരുന്നത്. പ്രമുഖ ഫുട്ബോൾ സോഷ്യൽമീഡിയ പ്രൊഫൈലുകളെല്ലാം ഇക്കാര്യം ട്വീറ്റ് ചെയ്യുന്നുണ്ട്



















