- Home
- Italy

olympics
2 Aug 2021 10:43 AM IST
സ്വര്‍ണമെഡല്‍ പങ്കുവെക്കാമോയെന്ന് ഖത്തര്‍ താരം, പറ്റുമെന്ന് ഒഫിഷ്യല്‍, ആലിംഗനം ചെയ്ത് സന്തോഷ കണ്ണീരോടെ ഇറ്റലി താരം: ഒളിമ്പിക്സില്‍ വികാരനിര്‍ഭര രംഗങ്ങള്‍
''ഇത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്''- ഖത്തര്‍ താരം മുതാസ് ഈസാ പറഞ്ഞു




















