- Home
- Jagathy Sreekumar

Entertainment
23 Sept 2022 8:17 AM IST
പൃഥ്വി നായകനായ സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്ന് ജഗതി പറഞ്ഞു; കള്ളം പറഞ്ഞാണ് സമ്മതിപ്പിച്ചതെന്ന് വിനയന്
അത്ഭുതദ്വീപ് എന്ന സിനിമയിൽ പൃഥ്വിരാജ് ഉണ്ടെന്നറിഞ്ഞാൽ മറ്റ് താരങ്ങൾ പിന്മാറുമെന്ന് കരുതി അവരോട് കള്ളം പറഞ്ഞതിനെക്കുറിച്ചും വിനയൻ അഭിമുഖത്തിൽ വ്യക്തമാക്കി










