Light mode
Dark mode
മണ്ണുമാന്തി യന്ത്രങ്ങൾ അഥവാ ബുൾഡോസറുകൾ എന്ന് കേട്ടാൽ മനസിലേക്ക് ആദ്യം വരുന്ന പേരാണ് ജെസിബി
ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു യുവതികളെന്ന് പൊലീസ് പറഞ്ഞു.
Over 100 writers slam JCB’s literary prize | Out Of Focus
പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു.
ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
വാഹനാപകട കേസിലെ തൊണ്ടി മുതലായ ജെ.സി.ബിയാണ് മോഷണം പോയത്. ഈ വാഹനം പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.
സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്
മംഗളൂരുവിലും യു.പിയിലെ ഗ്രേറ്റർ നോയിഡയിലും നടന്ന ദസറ റാലികളിലാണ് യോഗിയും ജെ.സി.ബിയും പ്രത്യക്ഷപ്പെട്ടത്.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം പൊളിക്കുമ്പോഴായിരുന്നു അപകടം