Light mode
Dark mode
വനിതാ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ ഫെബ്രുവരി ഏഴിന്
2 കാറ്റഗറിയിലുമായി 1.10 ലക്ഷം അപേക്ഷകർ കൂടുതൽ
അതിജീവനത്തിനും സമൂഹത്തിന്റെ നിലനിൽപ്പിനും തൊഴിൽ അത്യാവശ്യമാണ്. എന്നാൽ ചില തൊഴിലുകൾ വളരെ അപകടകരമാണ്
ഒരു വ്യക്തിയുടെ ആസ്തി 1 മില്യൺ ഡോളറിലെത്തിയാൽ അത് ഭ്രാന്തുപോലെയാകും എന്നത് ശരിയാണോ എന്ന് മെറ്റാ ജീവനക്കാരൻ ചോദിക്കുന്നു
'11 മണിയായപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു, അതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല'
ഭൂരിഭാഗവും മാനേജർ തസ്തികയിൽ
വിവാദങ്ങൾക്ക് പിന്നാലെ ഹാരിസ് അവധിയിൽ പോയിരുന്നു
രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.81 കോടി കവിഞ്ഞു
12 മുതൽ മൂന്നു മണിവരെ പുറം ജോലിക്കാർക്ക് വിശ്രമം
അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റേതാണ് കണക്കുകൾ
ലോകകപ്പ് വിദേശ നിക്ഷേപങ്ങളിൽ വലിയ തോതിൽ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് സൗദിയുടെ കണക്ക് കൂട്ടൽ
11 ജില്ലകളിലാണ് അവസരമുള്ളത്
According to Alonaizan, the relationship between AI and humans is complementary, with AI working alongside humans to make jobs more accessible and efficient, not replacing them.
സെപ്റ്റംബർ 12ന് 40,000 എത്തുമെന്ന് കണക്കുകൂട്ടൽ
ദീർഘനേരം ജോലിചെയ്യുന്നത് എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്ന് വിശദമാക്കുകയാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടർ
ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു.
ഈ വർഷം കൂടുതൽ പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്ന് സുന്ദർ പിച്ചൈ
ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ ലഭിക്കാൻ ഇത് വെല്ലുവിളിയായേക്കും
ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളി റിക്രൂട്ട്മെന്റ്.