Light mode
Dark mode
നയതന്ത്ര, വാണിജ്യ-വ്യാപാര രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ചാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. മൂന്ന് ദിവസം നീണ്ട സന്ദര്‍ശനത്തില്‍...
ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ് ബി ഐ
ബൈഡനെ എൻറെ പഴയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് ഷീ ജിൻ പിങ് സംസാരിച്ചത്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി അടുത്തയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്
വിപണിയുടെ സുസ്ഥിരതക്കും സന്തുലിതാവസ്ഥക്കും അത് ഗുണം ചെയ്യില്ലെന്നും ഒപെക് മന്ത്രിതല യോഗം വ്യക്തമാക്കി
ബൈഡൻ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക
2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കൻ സന്ദർശനം
36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്
കിഴക്കന്‍ നഗരമായ ജലാലാബാദില്‍ ആരംഭിച്ച താലിബാന് വിരുദ്ധ പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.
ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡന് പറഞ്ഞത്
യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്ഗാന് സർക്കാർ വീഴുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ട് ബൈഡന് തള്ളിയിരുന്നു.
അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന് പിടിമുറുക്കിയത്
ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ ജീവനക്കാരോടും ബൈഡന് ആവശ്യപ്പെട്ടു
വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയാണ് യു.എസ് സര്ജന് വിവേക് മൂര്‍ത്തി ഇതിനെതിരെ രംഗത്ത് വന്നത്
നടപടിക്ക് പിന്നിൽ ബൈഡന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു...
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുള്ള സമ്മർദം ശക്തമായതിനെ തുടർന്നാണ് ഇന്നലെ ജോ ബിഡൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു
ഫലസ്തീന് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് ജോ ബൈഡന് നല്കി പോന്നത്.
കോവിഡ് പ്രതിരോധത്തിനായി നൂറ് മില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇന്ത്യക്കായി പ്രഖ്യാപിച്ചിരുന്നത്
വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിന് പകരം, ഇരയക്ക് വേണ്ടി നിലകൊള്ളണമെന്നും സംഘടനകള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.