- Home
- Joe root

Cricket
19 July 2025 1:55 PM IST
120 റൺസ് കൂടി നേടിയാൽ ദ്രാവിഡും പോണ്ടിങ്ങും കാലിസും വീഴും; സച്ചിനെയും വെട്ടുമോ ജോ റൂട്ട്?
ലണ്ടൻ: പോയ കുറച്ചു ദിവസമായി ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റൺ സ്കോററാകാൻ റൂട്ടിന് ഇനി വേണ്ടത് വെറും 120 റൺസ് മാത്രം. ഇത്രയും...
















