- Home
- Joju George

Entertainment
26 Jun 2025 8:00 AM IST
'തെറ്റിദ്ധരിപ്പിച്ചിട്ടില്ല'; ചുരുളിയിലെ അഭിനയത്തിന് ജോജുവിന് നൽകിയ ശമ്പളത്തിന്റെ കണക്ക് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

















