Light mode
Dark mode
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സംഭവം
'വീണ്ടും എഴുന്നേറ്റു നിൽക്കാനും ക്യാമറ പിടിച്ച് ജോലിയിൽ പ്രവേശിക്കാനും കഴിയുന്ന ദിവസമായിരിക്കും തനിക്ക് നീതി ലഭിക്കുക'
The dispute between the journalist and the Italian leader started when Cortese posted an image on X depicting the Italian PM in front of a framed photograph of Benito Mussolini.
മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൻറെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവർത്തകർക്ക് കാബിനറ്റ് അഭിവാദ്യമറിയിച്ചത്
'ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് അവർ പറഞ്ഞെങ്കിലും ഒരാളും വന്നില്ല'.
അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തിയ ആസിഫ് സുൽത്താനെ രാത്രി തന്നെ വീണ്ടും പിടികൂടുകയായിരുന്നു
യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്
പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകനായിരുന്നു ജോൺ പിൽജർ.
24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വിനീത വി.ജിയെയാണ് ഗൂഢാലോചന കുറ്റംചുമത്തി എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേർത്തത്
'മാധ്യമം' ഫോട്ടോഗ്രാഫർ മനുവിനെയാണ് പള്ളിപ്പുറത്ത് വെച്ച് പൊലീസ് തടഞ്ഞത്
തുരങ്കത്തിൽ കുടുങ്ങിയ മാധ്യമപ്രവർത്തകന്റെ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെത്തുമ്പോൾ അവർക്കൊപ്പം ഇവരുമുണ്ടായിരുന്നു.
മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു
വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്
പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി. അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടി.വിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വനിത അവതാരകരിൽ പ്രമുഖയാണ്. വാർത്തകളും ടി.വി ഷോകളും...
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ. സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.
'മാധ്യമം' ലേഖകൻ ആർ. സുനിലിനെതിരെയാണ് കേസെടുത്തത്.
അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അജ്ഞാതർ വീട്ടിൽ കയറി വെടിയുതിർത്തത്
വ്യത്യസ്തമായ രീതിയിൽ വാർത്തകൾ തയ്യാറാക്കാനും മികച്ച തലക്കെട്ടുകൾ നൽകാനും ഈ എ.ഐ ടൂളുകൾ സഹായിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു